Wednesday, December 31, 2008

പുതുവല്‍സര ആശംസകള്‍

ഒരു വര്‍ഷം എങ്ങിനെയാണ് ജീവിതത്തെ നിര്‍ണയിക്കുക ..എന്നാലും ഒരു വാര്ഷിക കണക്കെടുപ്പിനു മുതിരാനായി മാത്രം ഈ അവസരത്തെ ഉപയോഗിക്കാം ..ചിലപ്പോള്‍ ഒരു ദിവസ്സം കൊണ്ടു പോലും ജീവിതം തകിടം മറിയുന്ന തായി തോന്നിയിട്ടുണ്ട് ..മുംബൈ ആക്രമണത്തിനു മുന്‍പും പിന്‍പും ഇന്ത്യ എത്ര മാറി എത്ര ജീവിതങ്ങള്‍ മാറി ..ഇനി ഇങ്ങനെ ഒന്നും സംഭവികാതിരിക്കട്ടെ..എല്ലാവര്ക്കും നന്മ യുണ്ടാവട്ടെ ..

ലോക സമസ്ത സുഖിനോഭവന്തു :

3 comments:

e-Pandithan said...

Happy new year :)

കാസിം തങ്ങള്‍ said...

കഴിഞ്ഞതെല്ലാം മറക്കാം. നന്മയുടെ പുതു വര്‍ക്ഷം പിറക്കട്ടെ. ആശംസകള്‍.

raadha said...

നീ എന്താ ഇതു വരെ ഒന്നും പോസ്റ്റ് ഇടാത്തത് എന്നോര്‍ക്കുക ആയിരുന്നു. അശുഭ ചിന്തകള്‍ മനസ്സില്‍ നിന്നും മായിച്ചു കളയുക. പുതിയ ഒരു തുടക്കത്തിനായി മനപൂര്‍വ്വം ശ്രമിക്കുക.
എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹപൂര്‍വ്വം..