Sunday, February 1, 2009

ആണവ കരാറ്

പിന്നെയും ആണവ കരാറ്..പ്രശ്നം ചര്‍ച്ചകള്‍ എതിര്‍പ്പ് ..പ്രകടനം .....
കോണ്ടലീസ റൈസ്,സോണിയ ഗാന്ധി ..എത്ര പെണ്ണുങ്ങള്‍ ഈ കരാറുമായി ബന്ധപ്പെട്ടു നില്ക്കുന്നു ..എന്നിട്ടും ഒരു പെണണവ കരാറിനെ കുറിച്ചു ആരും മിണ്ടുന്നില്ല ..എന്തൊരു ആണ്‍ ലോകം !!!!

3 comments:

N.J Joju said...

സത്യം!!

SNair said...

varatee angana oru karaarkoodi

raadha said...

ഹി ഹി അത് കലക്കി..അടുത്ത തവണ ഒരു പെന്നവ കരാര്‍ തന്നെ ആയിക്കോട്ടെ..സകല പെണ്ണുങ്ങള്‍ക്കും സിന്ദാബാദ്!!