Saturday, February 14, 2009

കൃഷ്ണസേന

എത്രയും വേഗം പ്രണയികള്ക്കായി ഒരു കൃഷ്ണസേന തുടങ്ങണം ..സ്നേഹം വാര്‍ന്നു പോയ സമൂഹങ്ങള്‍ക്കായി ..സ്നേഹമാണ് അഖിലസാരമൂഴിയില് എന്ന് പഠിപ്പിച്ച ..ലോക സമസ്ത സുഖിനോഭവന്തു : എന്ന് പഠിപ്പിച്ച ..ഇന്ത്യയില്‍ നിന്നു തന്നെ വേണം അത് തുടങ്ങാന്‍ .ഇന്ത്യയിലെ സ്ത്രീ ഹൃദയങ്ങളില്‍ എന്നും കൃഷ്ണനായിരുന്നു സ്നേഹരൂപന്‍ .ഇനി ആ കഥകളെല്ലാം മറക്കാനും കൃഷ്ണഭഗവാന്‍ നാം ഇതു വരെ അറിഞ്ഞത് പോലെ ഒരാളല്ല എന്നും പുതിയ വ്യാഖ്യാനം വരുമോ എന്നും ഒരു ഉല്കണ്ട

6 comments:

Anonymous said...

നമുക്കു “തന്തയില്ലാതെ പിറന്നവരുടെ” ഒരു ക്രിസ്തുസേന (മതവികാരം വ്രണപ്പെടുമെങ്കിൽ പേർ സുരാജ്സേന എന്നാക്കാം)യും സ്വന്തം മകളെ പെഴപ്പിക്കുന്നവരുടെ നബിസേനയും ഉണ്ടാക്കാം.

നിറങ്ങള്‍..colors said...

പാണ്ടവരെയും സ്വന്തം സൃഷ്ടിയെ ..പിന്തുടര്‍ന്ന ബ്രഹ്മാവിനെയും ഓര്‍ക്കാം ..മറ്റുള്ളവര്‍ എന്തെന്കിലുമാവട്ടെ ..പേരിനു - ഇല്ലാത്തവരെ

raadha said...

അതെ..രാമസേനക്ക് ബദല്‍ ആവട്ടെ ഈ കൃഷ്ണ സേന. കൃഷ്ണന് ജയ്..കാരണം ഞാനും ഒരു രാധ ആണെല്ലോ..?

★ Shine said...

എന്റെ പൊന്നേ ഉള്ള സേനകളെ തന്നെ സഹിക്കാൻ വയ്യാ... വെറുതെ ideas കൊടുക്കല്ലേ!

:: niKk | നിക്ക് :: said...

ലോകാ സമസ്തഃ സുഖിനോ ഭവന്തു !

അപരിചിത said...

:)