Wednesday, July 15, 2009

വീയെസ്സും പീ ബിയും മറ്റുചിലരും

ഇവരെല്ലാം ആരാണ് ..? കുറെ താടികള്‍ ...വൈകുന്നേരങ്ങളില്‍ ടീവിയിലും എല്ലാ മാസിക കളിലും തമ്മില്‍ അറിയാവുന്ന ഭാഷകളില്‍ തമ്മില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു ..പത്രങ്ങളില്‍ നിറയെ ...
വിലകയറിവരുന്ന അവശ്യ വസ്തുക്കളെ കുറിച്ച് ,വിദ്യാഭ്യാസ തൊഴില്‍ രംഗത്തെക്കുറിച്ച് ..
തീവ്രവാദത്തെ കുറിച്ച് കുറിച്ച് ..സമൂഹ സുരക്ഷയെക്കുറിച്ച് ...തകര്‍ന്ന പാതകളെ കുറിച്ച്..,അല്ല ...നമ്മെ കുറിച്ച് ആരാണ് പറയുക

3 comments:

raadha said...

എന്തിനാ മോളെ അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ ചിന്തിച്ചു തല പുകയ്ക്കുന്നത്? ചുമ്മാ വിട്ടു കള താടിക്കാരെ.. :P
വേറെ എത്രയോ നല്ല കാര്യങ്ങള്‍ നമുക്ക് ചെയ്യാം..ഇവന്മാരൊക്കെ നമുക്ക് എന്തെങ്ങിലും ചെയ്തു തരും എന്ന് ഓര്‍ത്തിരിക്കയും വേണ്ട..

അപരിചിത said...

:)

ഇഷ്ടിക ‍ said...

ഇവന്മാരെ അങ്ങനെ കൊച്ചാക്കല്ലേ... രാധേ,
ഇങ്ങനെയൊക്കെ കമന്റിയാന്‍ ബൂലോഗത്തുനിന്ന് പുറത്താക്കും. ഈ പി.ബി., പി.ബി. എന്നു പറഞ്ഞാല്‍ ആരാ? അല്ല ആരാ? ആ.....പിന്നെയും ങാ...