Saturday, September 12, 2009

s കത്തി

ഒരാള്‍ മദ്യപിച്ച് പാടവരമ്പില്‍ ഇരുന്നു കയ്യില്‍ s ആകൃതിയിലുള്ള കത്തിയുമായി നിന്നു(സാധാരണ ഒരു പ്രത്യേക രാഷ്ട്രിയ പാര്‍ട്ടി ക്കാരാണ് ഈ കത്തി കയ്യില്‍ വയ്ക്കാന്‍ ലൈസന്‍സ് എടുക്കാര് ) കാറ്റ് ശക്തി പ്രാപിച്ചു അയാള്‍ കത്തിയിലേക്ക് മറിഞ്ഞു വീണു മുറിവേറ്റു ..ആ വഴി മീന്‍ പിടിക്കാന്‍ നടന്നവര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചു .പക്ഷെ അയാള്‍ മരിച്ചു .
ഈ സംഭവത്തെ എങ്ങിനെയൊക്കെയാണ് മാധ്യമങ്ങള്‍ വിവരിക്കുന്നത്

5 comments:

raadha said...

:D
പാവം മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും പണി വേണ്ടേ?

Manoraj said...

മീൻ പിടിക്കാനെന്ന വ്യാജേന വന്ന് ..........രാഷ്ട്രീയകക്ഷിയുടെ ശക്തനായ അനുയായിയെ ......... രാഷ്ട്രീയ കക്ഷിക്കാർ അതി ദാരുണമായി കൊലപ്പെടുത്തി. സംഭവത്തിൽ ................ കക്ഷിയുടെ നേതാക്കൾ ഞെട്ടൽ രേഖപെടുത്തുകയും, മരിച്ച ആളുടെ വീട്ടിൽ ചെന്ന് അലമുറയിട്ട്‌ കരയുകയും ചെയ്തു..
വാൽകഷണം : കരഞ്ഞു തളർന്നപ്പോളാണു അവരറിഞ്ഞത്‌ , ഇതല്ല, നേരത്തെ പറഞ്ഞ മരിച്ച കഷിയുടെ വീടെന്നും ഇതു പ്രായം ചെന്ന് മരിച്ച ഒരു മുത്തശ്ശിയുടെ വീടാണെന്നും.. ഒടുവിൽ , ആ മുത്തശ്ശിയെ സ്വാതന്ത്ര സമര സേനാനിയാക്കി ഉയർത്തി കാട്ടി അവർ തടി തപ്പാൻ തുടങ്ങി... അപ്പോളാണു വേറൊരു പ്രശ്നം... സ്വാതന്ത്ര സമര കാലത്ത്‌ അവർ ജീവിച്ചിരുന്നത്‌ ബർമ്മയിലാണെന്നു... പിന്നെ, നമ്മുടെ പാർട്ടിക്കാരെ അവിടെ എവിടെയും കണ്ടിട്ടില്ല എന്നാണു ഞങ്ങളുടെ ലേഖകൻ റിപോർട്ട്‌ ചെയ്തത്‌.... .......ന്യൂസ്‌ ചാനലിനു വേണ്ടി.....സ്ഥലത്തു നിന്നും ക്യാമറ മാനൊടൊപ്പം മനൊരാജ്‌..
എന്നെയും ശ്രധിക്കുമല്ലോ?

ജയരാജ്‌മുരുക്കുംപുഴ said...

best wishes....

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Manoj vengola said...

ആശംസകള്‍